മേഘാലയയില്‍ 60 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. കോണ്‍ഗ്രസും നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയും തിരഞ്ഞെടുപ്പ് തട്ടകത്തില്‍...
ഷാർജയിൽ 2500 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അജ്മൽ മക്കാൻ എന്ന നദീമുഖ നഗരത്തിന്റെ നിർമാണം തുടങ്ങി .300 കോടി...
2016-ലെ ശിശുമരണനിരക്ക് അടിസ്ഥാനമാക്കിയുള്ള യൂണിസെഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവ് ജപ്പാനില്‍. നവജാത ശിശുക്കള്‍ക്ക്...
സോഷ്യൽ മീഡിയയിൽ ഹിറ്റായി അനുപമയുടെ പുതിയ ലുക്ക്. പ്രേമത്തിലെ മേരിയിൽ നിന്നും മേക്കോവർ നടത്തി കൂടുതൽ സ്‌റ്റൈലിഷായി മാറിയിരിക്കുകയാണ് ഇപ്പോൾ...
തിരുവനന്തപുരത്ത് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി . ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹക്കൂട്ടിലേക്ക് ചാടിയത്. മദ്യലഹരിയിലായിരുന്നു ഇയാള്‍. മൃഗശാല അധികൃതര്‍...
കിംഗ് ഖാന്‍ ഷാരൂഖിന് ആരാധകര്‍ ഏറെയാണ്. ഷാരൂഖിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആരാധകരുടെ കൂട്ടത്തിലേക്ക് ഇനി സോഫിയയും. നിര്‍മിത ബുദ്ധി...
ഗൾഫിൽ വ്യാപകമായി ലഭിക്കുന്ന റൂഹ് അഫ്സ രാസ പാനീയം ഇനി ഇന്ത്യയില്‍ ഉത്പാദിപ്പിക്കും .പാകിസ്ഥാനിൽ നിന്നാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത് .ഇന്ത്യയിലെ...
ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരെയുള്ള എല്ലാ കേസുകളും മാര്‍ച്ച് 16വരെ സ്റ്റേ ചെയ്തു, മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഹൈദ്രാബാദ്...
വിഴിഞ്ഞം കരാറിൽ സിഎജി റിപ്പോർട്ട് നിരാശാജനകമെന്ന് ഹൈക്കോടതി. സിഎജിയെ മഹത്വവത്ക്കരിക്കേണ്ടതില്ലന്ന് കോടതി വാക്കാൽ അഭിപ്രയപ്പെട്ടു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അവ്യക്തയുണ്ടെന്നും...
ഏകദിന പരമ്പര നേടിയിട്ടും ഇന്ത്യയ്ക്ക് മനസമാധാനമില്ല. ഇനിയും ജയിക്കണം, ഇനിയും പരമ്പര നേടണം എന്ന ലക്ഷ്യവുമായി സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ...