Advertisement
സോളാര്‍ കമ്മീഷന്‍; തിരുവഞ്ചൂരിനെതിരായ പരാമര്‍ശങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ മുൻമന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണനെതിരായ പരാമർശങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സർക്കാര്‍. കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂരിന്റെ...

ആദ്യം അടിച്ചെടുത്തു, പിന്നെ എറിഞ്ഞു വീഴ്ത്തി; ആദ്യ ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് വിജയം

ഏകദിന പരമ്പരയിലെ ജൈത്രയാത്ര ട്വന്റി-20യില്‍ എത്തിയപ്പോഴും ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ...

അനിശ്ചിതകാല ബോട്ട് സമരം; മത്സ്യവില ഇരട്ടിയായി

ബോട്ടുടമകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ചെറുമത്സ്യങ്ങളുടെ വില ഇരട്ടിയായി. ഒരാഴ്ച മുൻപ് 40 രൂപക്ക് ലഭിച്ചിരുന്ന ചാള ലഭിക്കാൻ...

ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയില്‍

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൻ ട്രംപ് ജൂനിയർ ഇന്ന് ഇന്ത്യയിലെത്തും. റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്‍റെ ഭാഗമായാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത്...

ഇമ്രാൻ ഖാൻ വിവാഹിതനായി

മുൻ പാക് ക്രിക്കറ്റ് താരവും പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി. അറുപത്തിയഞ്ചുകാരനായ...

കോടികളുടെ ഹെറോയിന്‍ പിടികൂടി

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​കൾ വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ഡ​ൽ​ഹി സ്പെ​ഷ​ൽ പോ​ലീ​സാ​ണ് ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന്...

യുവാവിനെ മർദ്ദിച്ച സംഭവം; എംഎൽഎയുടെ മകൻ കീഴടങ്ങി

യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ബംഗലൂരുവിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ കീഴടങ്ങി. മുഹമ്മദ് നാലപ്പാടാണ് കോസിൽ പോലീസിന് മുമ്പിൽ കീഴടങ്ങിയിരിക്കുന്നത്. ഇന്നലെയാണ്...

കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആരംഭിച്ചു

കെഎസ്‌യു സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. ആലപ്പുഴയിൽ കെഎസ്‌യു സംഘടിപ്പിച്ച സമര കാഹള റാലിയ്ക്ക് നേരെ സിപിഐഎം...

വിക്രം കോത്താരി അറസ്റ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താകിയെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ്...

ഷുഹൈബ് വധം; കേസന്വേഷണത്തിന് പുതിയ സംഘം

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം.കണ്ണൂര്‍ റേഞ്ച് ഐജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല....

Page 17325 of 17738 1 17,323 17,324 17,325 17,326 17,327 17,738