കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. തേനംകുഴിയിൽ സിബി ചാക്കോയുടെ ഭാര്യ...
ക്യാന്‍സര്‍ ബാധിച്ച് മരിച്ച മകന്റെ ബീജത്തില്‍ നിന്ന് ഇരട്ടകുട്ടികളെ സ്വന്തമാക്കി ഒരമ്മ, അതും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം!! പൂനെയിലാണ് അത്യപൂര്‍വ്വ...
കേരളത്തിലെ പുതുക്കിയ ബസ് നിരക്ക് വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ബസ് നിരക്ക് വര്‍ദ്ധനയിലുള്ള അതൃപ്തിയുടെ...
ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്. നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ യു.ജി.സി നൽകുന്ന...
തനിക്കെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ലെന്ന് കെ.എം മാണി....
ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനം കൈക്കലാക്കി. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലെ വിജയമാണ്...
റയല്‍ മഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാനും റയലിന്റെ സ്വന്തം ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇത് അഭിമാന നിമിഷം. ചാമ്പ്യന്‍സ് ലീഗില്‍...
രാജസ്ഥാൻ ആരോഗ്യമന്ത്രി റോഡരികിൽ മൂത്രമൊഴിക്കുന്ന ചിത്രം പ്രചരിക്കുന്നു. ബിജെപി യുടെ മന്ത്രിയാണ് ജയ്പുരിലെ റോഡരികിൽ മൂത്രമൊഴിച്ച് വിവാദത്തിലായത്. ആരോഗ്യ മന്ത്രി...
അന്ധേരിയിലെ മിത്തൽ എസ്റ്റേറ്റ് കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിലെ ഒരു ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ ഒരാൾ മരിച്ചതായാണ്...
യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബിനെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്ന് ഇറങ്ങിയ സംഘമാണെന്ന് വെളിപ്പെടുത്തല്‍. ജാമ്യം തേടി ജയിലില്‍ നിന്ന്...