യു ഡി എഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യവും ചർച്ചകളും കുറച്ചുദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കയാണ്....
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു...
കോണ്‍ഗ്രസില്‍ ആരാണ് ക്യാപ്റ്റന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിലമ്പൂരിന്റെ വിജയ ശില്‍പി ആരെന്ന വിവാദത്തിന്...
മോദി സ്തുതിയെച്ചൊല്ലി പരോക്ഷയുദ്ധം പ്രഖ്യാപിച്ച് ഡോ ശശി തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ ഞെട്ടലിൽ നിന്നും സി പി ഐ എം നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല. നിലമ്പൂരിലെ തോൽവിയോടെ...
ഒടുവില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പരാജയപ്പെട്ടിരിക്കുന്നു. എഴുത്തുകാരനും ‘പുസ്തകം വായിക്കുന്ന രാഷ്ട്രീയക്കാരനുമായ’എം സ്വരാജിനെ...
നിലമ്പൂരില്‍ പി വി അന്‍വര്‍ നേടിയ ഇരുപതിനായിരത്തോളം വോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചു? ഇരുമുന്നണിയ്ക്കും കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ അന്‍വറിന്റെ പെട്ടിയിലേക്ക്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് സ്ഥാനാർത്ഥിയായി എത്തിയതുമുതൽ വലിയ വിജയപ്രതീക്ഷയിലായിരുന്നു ഇടത് പാളയം. സാംസ്‌കാരിക നായകരും ബുദ്ധിജീവികളും നിലമ്പൂരിലെ ഇടത്...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായപ്രകടനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന ശശി...
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറെക്കാലമായി തുടരുന്ന സംസ്ഥാനമാണ് കേരളം. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ...