അടൂർ ഏനാത്ത് പാലം വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചു. ബെയ്ലി പാലത്തിലെ ഇരുമ്പുപാളികൾ ഇളകിയതിനെത്തുടർന്നാണ് ഗതാഗതം നിർത്തിവച്ചത്. കനത്ത മഴയില്‍...
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി മൈഥിലിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് ഒരാളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്...
തലയില്‍ തെങ്ങ് വീണ് ദൂരദര്ശന് മുന്‍ അവതാരക കാഞ്ചന് നാഥ് മരിച്ചു. പ്രഭാവ സവാരിയ്ക്ക് ഇറങ്ങിയ കാഞ്ചന് മേലേക്ക് തെങ്ങ്...
ഇന്ന് കര്‍ക്കിടകവാവ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഓരോ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് ബലി തര്‍പ്പണത്തിന് എത്തിയിരിക്കുന്നത്. പുലര്‍ച്ച മൂന്ന് മണിയോടെ...
ഉഴവൂര്‍ വിജയന് യാത്രയാകുമ്പോള്‍ രാഷ്ട്രീയ ലോകത്തിന് കൈമോശം സംഭവിക്കുന്നത്, ഉറച്ച നിലപാടുകളുമായി സാധാരണക്കാരോട് ചേര്‍ന്ന് നിന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ്....
എന്‍ സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ...
പട്ടി കടിച്ചാല്‍ വാര്‍ത്തയല്ല, പക്ഷേ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണെന്നൊരു ശൈലിയുണ്ട്. അക്കൂട്ടത്തിലേക്കാണ് ഇതും ചേര്‍ത്ത് വയ്ക്കേണ്ടത്. പാമ്പ് മത്സ്യത്തെ...
അന്തരിച്ച ചലച്ചിത്ര നടന് കലാഭവന്‍ മണിയുടെ ജീവിതം നാടകമാകുന്നു. മണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുടെ സ്വതന്ത്രാവിഷ്കാരമാണ് നാടകം. തൃശ്ശൂര്‍ പുല്ലൂര്‍...
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തേയും, അണിയറ പ്രവര്‍ത്തകരേയും അനുമോദിച്ച് സത്യന് അന്തിക്കാട്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സത്യന് അന്തിക്കാടിന്റെ...
സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ഒരു വയസ്സും ഒമ്പത് മാസവും...