Advertisement
ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തൃശൂര്‍ കയ്പമംഗലത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ സതീശനാണ് മരിച്ചത്. ഇന്നലെയാണ് ഇവിടെ സംഘര്‍ഷം...

മാര്‍പാപ്പ മ്യാന്‍മാറിലേക്ക്

മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില്‍ എത്തുന്നത്...

ഐഎസില്‍ നിന്നുള്ള സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങി

ഐഎസില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തെ...

മാലിയില്‍ ഭീകരാക്രമണം

പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ അ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ല്‍ വി​​​വി​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു യു​​​എ​​​ന്‍ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണത്തിന്...

ഹാദിയയുടെ മൊഴി നാളെ സുപ്രീം കോടതിയില്‍

വൈക്കം സ്വദേശിനി ഹാദിയ നാളെ സുപ്രീംകോടതിയില്‍ മൊഴി നല്‍കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ...

മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍. സിപിഎമ്മിന്‍റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി...

നീലക്കുറിഞ്ഞി മേഖല സംരക്ഷിക്കണമെന്ന് വിഎസ്

നീലക്കുറിഞ്ഞി മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും കത്ത് നല്‍കി കൈയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കതുത്. ജനങ്ങളുടെ...

ബിജെപി എം പി രാജീവ് ചന്ദ്ര ശേഖറിന്റെ ഭൂമി കയ്യേറ്റം; നടപടി തുടങ്ങി

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന് ഓഹരി പങ്കാളിത്തമുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...

ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ

ഭര്‍ത്താവ് ഷഫിന്‍ ജഹാനോടൊപ്പം പോകണമെന്ന് ഹാദിയ മാധ്യമങ്ങളോട്. തനിക്ക് നീതി കിട്ടണമെന്നും ഹാദിയ പറഞ്ഞു.  നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഹാദിയ മാധ്യമങ്ങളോട്...

അടൂരിലെ ബസ്സപടം; പരിക്കേറ്റത് 28പേര്‍ക്ക്

അടൂര്‍ എംസി റോഡില്‍  കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 28പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്....

Page 44 of 721 1 42 43 44 45 46 721