Advertisement

അടിമുടി മാറ്റം; ടാറ്റ നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ് സെപ്റ്റംബര്‍ 14ന് ഇന്ത്യയിലെത്തും

ആദ്യ മാസം 31716 യൂണിറ്റ് ബുക്കിങ്; കിയ സെല്‍റ്റോസിന്റെ മുന്നേറ്റം

കിയയുടെ ചെറു എസ്‌യുവി സെല്‍റ്റോസിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മാസം 31716 യൂണിറ്റ് ബുക്കിങ്ങാണ് സെല്‍റ്റോസിന് ലഭിച്ചത്. ബുക്കിങ്...

211 കോടി രൂപ; ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍; അത്യാഢംബരത്തില്‍ റോള്‍സ് റോയിസ്

ലോകത്തിലെ ഏറ്റവും വിലയേറിയ കാറായി റോള്‍സ് റോയിസിന്റെ ലാ റോസ് നോയര്‍. 211...

ഭാരത് ക്രാഷ് ടെസ്റ്റ്; സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ; ടിപരീക്ഷയ്ക്ക് 30 കാറുകള്‍

യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ...

ഇനി കൂടുതല്‍ കരുത്തിലും കിടിലന്‍ ലുക്കിലും; വലിയ അപ്ഡേറ്റുമായി KTM 390 ഡ്യൂക്ക്

കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക്...

റെനോയുടെ ഡാഷ്യ, ഡോങ്ഫെങ് ഇന്ത്യയില്‍ ക്വിഡ് ഇവി; ഉടന്‍ വിപണിയിലേക്ക്

റെനോയുടെ എന്‍ട്രി ലെവല്‍ കാറായ ക്വിഡിന്റെ ഇവി പതിപ്പ് ഇന്ത്യയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഏകദേശം 18 മാസത്തിനകം ഇന്ത്യന്‍ വിപണിയിലേക്ക്...

തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍...

ഇനി കുതിച്ചുപായാം; നിറം മാറി കാവിയണിഞ്ഞ് വന്ദേഭാരത്; ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി

വന്ദേഭാരത് എക്സ്പ്രസ് ഇനി കാവി നിറത്തില്‍. രാജ്യത്ത് പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം നടത്തി...

കരിസ്മ എക്സ്എംആര്‍ ഓഗസ്റ്റ് 29ന് വിപണിയിസലേക്ക്; ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍

വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ് കരിസ്മ എക്‌സ്എംആര്‍. ഓഗസ്റ്റ് 29ന് വിപണിയില്‍ പുതിയ കരിസ്മ എത്തും. കരിസ്മയുടെ ബ്രാന്‍ഡ് അംബാസിഡറായി...

കേരളത്തിന് ഓണം ഓഫറുമായി നിസാനും; 87,000 രൂപ വരെ ആനുകൂല്യം

കേരളത്തിന് പ്രത്യേക ഓണം ഓഫറുകളുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. ടാറ്റ് മോട്ടോര്‍സ് തുടങ്ങിവെച്ച ഓണം ഓഫര്‍ മാരുതി സുസുക്കിയും മഹീന്ദ്രയും...

Page 10 of 39 1 8 9 10 11 12 39
Advertisement
X
Top