Advertisement

കൊറോണക്കാലത്ത് ഇന്ത്യക്കാര്‍ പിന്‍വലിച്ചത് 53000 കോടി

എന്താണ് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം ? അത് നമ്മെ എങ്ങനെ ബാധിക്കും ? [24 Explainer]

വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ ഇഎംഐ തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’...

കരുത്തോടെ ഓഹരി വിപണി; സെൻസെക്‌സ് 31,000 കടന്നു

കരുത്തോടെ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച ഉടൻ സെൻസെക്‌സ് 31,000 കടന്നു. നിഫ്റ്റി...

വായ്പാ നിരക്കുകൾ കുറയും, എല്ലാ വായ്പകൾക്കും മൊറട്ടോറിയം; കൊവിഡ് 19 പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആർബിഐ

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച കൊവിഡ് 19 പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി...

ആഗോളവത്കരണത്തിൽ നിന്ന് നമ്മെ തിരികെ നടത്തുമോ കൊറോണ വൈറസ് ?

-ക്രിസ്റ്റീന ചെറിയാൻ 1990 കളിൽ ഉദയം കൊണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ഒരേട് ആയിരുന്നല്ലോ ആഗോളവത്കരണം അഥവാ ഗ്ലോബലൈസേഷൻ. കൂട്ടത്തിൽ...

ലോക്ക്ഡൗൺ: ഇന്റർനെറ്റ് വേഗതയിൽ ഇടിവ്; രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എച്ച്ഡി, അൾട്രാ എച്ച്ഡി കണ്ടൻ്റുകൾ സ്ട്രീം ചെയ്യില്ല

രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം. എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്തുമെന്ന് സ്ട്രീമിംഗ്...

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സാമ്പത്തിക ഉത്തേജന പാക്കേജ് വരുമെന്ന വിശ്വാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ സെന്‍സെക്‌സില്‍...

കൊവിഡ് രണ്ടാം പാദത്തിൽ തട്ടി സാമ്പത്തിക രംഗം

കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ. മൂന്നാം പാദത്തിൽ വൈറസ് വ്യാപനം ബാധിക്കുന്നത് സാമ്പത്തിക മേഖലയെ ആയിരിക്കും. മൊത്തം...

വിവാഹ വിപണിയെയും വൈറസ് ബാധിച്ചു

കൊവിഡ് 19 വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ബാധിച്ചത് നിരവധി വ്യവസായങ്ങളെയാണ്. വിവാഹങ്ങൾ മാറ്റിവെച്ചപ്പോൾ നഷ്ടത്തിലായത് വിപണിയിലെ വിവിധ ഘടകങ്ങൾ. വെഡിങ്...

കൊറോണയിൽ തട്ടിമറിഞ്ഞ് വാഹന വ്യവസായ വിപണിയും

കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും വാഹന  വ്യവസായത്തിനുണ്ടാകുന്ന തിരിച്ചടി വലുതെന്ന് കണക്കുകൾ കാണിക്കുന്നു. രാജ്യത്തെ വാഹന ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്...

Page 333 of 410 1 331 332 333 334 335 410
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top