
ദേശീയ തലത്തില്‍ സ്വര്‍ണവില 2000 രൂപ വര്‍ധിച്ചു. പത്തുഗ്രാം സ്വര്‍ണത്തിന് 2000 രൂപ ഉയര്‍ന്നു. 45,724 രൂപയാണ് നിലവിലെ വില....
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തി 2000 കോടി രൂപയിലധികം കുറഞ്ഞു....
കൊറോണ വൈറസ് ബാധമൂലമുണ്ടായ ലോക്ക് ഡൗണിൽ സ്വർണം വാങ്ങാൻ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും സ്വർണ...
രാജ്യാന്തര നാണ്യ നിധിയുടെ മേധാവി ക്രിസ്റ്റലീന ജോർജീവ മൂന്നാം തവണയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകി. ലോകബാങ്ക് പ്രസിഡന്റും ആരോഗ്യ...
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നല്‍കി. കൊവിഡ് 19...
പകര്‍ച്ച വ്യാധി എന്നത് രോഗത്തില്‍ മാത്രമൊതുങ്ങുന്നില്ല. പരാശ്രയത്തിലൂന്നിയ സമ്പദ് സംവിധാനത്തില്‍ ഒരു വ്യവസായത്തിന്റെ തകര്‍ച്ച മറ്റുള്ളവയുടെ വളര്‍ച്ചയയെയും ബാധിക്കുന്നു. പരസ്പരപൂരകങ്ങങ്ങളാണ്...
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കൊവിഡ് വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുകയെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി). ഇപ്പോഴത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ മൂലം...
എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കൾക്കു മോറട്ടോറിയം നൽകുന്നത് സംബന്ധിച്ച നിർദേശം പുറത്തിറക്കിക്കഴിഞ്ഞു. കടാശ്വാസം തെരഞ്ഞെടുക്കും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്: #...
വാഹന വില്‍പനയിലെ ഇടിവില്‍ തട്ടിയായിരുന്നു ഇന്നത്തെ സാമ്പത്തിക പുതുവര്‍ഷപ്പുലരി പിറന്നത്. ഇതില്‍ 90 ശതമാനം വില്‍പന കുറഞ്ഞ അശോക് ലെയ്‌ലാന്‍ഡ്...