
വാഗമണ്‍ മൊട്ടക്കുന്നില്‍ സൗരോര്‍ജ വിളക്ക് നിലംപതിച്ചു; അഴിമതിയെന്ന് ആരോപണം
November 26, 2019വാഗമണ്‍ മൊട്ടക്കുന്നില്‍ പുതുതായി സ്ഥാപിച്ച സൗരോര്‍ജ വിളക്ക് നിലംപതിച്ചു. പുതുതായി ഒരുക്കിയ നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കാണ് നിലംപതിച്ചത്....


പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കാത്തതിനെതിരെ കാളവണ്ടിയോടിച്ച് പ്രതിഷേധം നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം. കണ്ണൂര്‍ വളക്കൈ – കൊയ്യം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇടുക്കി കാഞ്ഞാര്‍ പാര്‍ക്ക് കാടു കയറി നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും...
കണ്ണൂര്‍ പയ്യന്നൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും...
എറണാകുളത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി കൊച്ചി കോര്പറേഷന് മേയറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും. രാജിവയ്ക്കാന്‍ ഡിഡിസി പ്രസിഡന്റ് നല്കിയ...
കോതമംഗലം വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂളിന്റെ പഴയ കെട്ടിടം നിലംപൊത്താറായ അവസ്ഥയില്‍. കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന...
കോഴിക്കോട് മിഠായിതെരുവില്‍ വാഹന പരിഷ്കരണം സംബന്ധിച്ച് ഐഐഎം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന...
പെരുമ്പാവൂർ മുടക്കുഴ പെട്ടമലയിലെ പാറമടയിൽ വീണ് യുവാവ് മരിച്ചു സംഭവത്തിൽ 3 പേർ അറസ്റ്റിൽ. യുവാവിന്റെ സുഹൃത്തുകളായ കോതമംഗലം അരൂർപ്പാടം...