കർണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് ബിജെപിക്ക്

3 days ago

കർണാടക ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിയാണ് നിലവിൽ മുന്നേറുന്നത്. 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 15 നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്....

ഹൈദരാബാദ് പീഡനക്കേസ്; പ്രതികളെ വർഷാവസാനത്തിന് മുമ്പ് തൂക്കിലേറ്റണമെന്ന് എഐഎഡിഎംകെ എംപി രാജ്യസഭയിൽ December 2, 2019

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഡിസംബർ 31ന് മുമ്പ് തൂക്കിലേറ്റണമെന്ന്...

എല്ലാ വകുപ്പുകളും ഒന്നുപോലെയല്ലേ, എല്ലാവർക്കും ശമ്പളം നൽകുമ്പോൾ കെഎസ്ആർടിസി ജീവനക്കാരെ മാത്രം മാറ്റിനിർത്തുന്നു; മന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ആനത്തലവട്ടം ആനന്ദൻ December 2, 2019

ഗതാഗത മന്ത്രി എകെ ശശീന്ദ്രനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം...

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മർദനം: ‘ഏട്ടപ്പൻ’ മഹേഷിന്റെ കൊലവിളി ദൃശ്യങ്ങൾ പുറത്ത് November 29, 2019

ഇന്നലെ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് മർദനമേറ്റ നിതിൻ രാജിന്റെ ഹോസ്റ്റൽ മുറിയിൽ’ഏട്ടപ്പൻ’ മഹേഷ് കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോ...

 സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു; കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇകെ സുന്നി വിഭാഗം November 29, 2019

സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു. കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചതാണ് ചർച്ചകൾ നിർത്തിവെക്കാൻ കാരണമെന്ന് സമസ്ത ഇകെ സുന്നി...

ഉദ്ധവ് താക്കറെ ഇനി മഹാരാഷ്ട്ര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ഇന്ന് November 28, 2019

മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാർക്കിലാണ്...

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും November 26, 2019

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഉദ്ധവ് താക്കറെ...

മുഖ്യമന്ത്രി മോദിയെ അനുകരിക്കുന്നു; തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നു: കെ സുധാകരൻ November 20, 2019

മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ എംപി. തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നു. പി മോഹനന്റെത് കുറ്റസമ്മതമെന്നും മുഖ്യമന്ത്രിക്ക്...

Page 1 of 241 2 3 4 5 6 7 8 9 24
Top