Advertisement

ലോറി മാറ്റിയിടാന്‍ ആവശ്യപ്പെട്ടത് പ്രകോപനമായി; എസ്‌ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പ്രണയനൈരാശ്യം; പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു

പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന്...

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി....

ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിലെ ജീവനക്കാരിയ്ക്ക് നേരെ പീഡനശ്രമം: കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

ചാലക്കുടി നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍....

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചെന്ന പരാതി; മുസ്ലിംലീഗ് നേതാവിനെതിരെ കേസ്

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുസ്ലിംലീഗ് മുളിയാര്‍...

വ​ർ​ക്ക് ​ഷോ​പ്പു​ക​ളി​ൽ​ ​നി​ന്ന് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ബാ​റ്റ​റി​ക​ൾ​ ​മോ​ഷ്ടി​ക്കുന്ന​ ​സം​ഘം​ പിടിയിൽ

മാ​ന്നാ​റിലെ ​വ​ർ​ക്ക് ​ഷോ​പ്പു​ക​ളി​ൽ​ ​നി​ന്നും​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ബാ​റ്റ​റി​ക​ൾ​ ​മോ​ഷ്ടി​ച്ചി​രു​ന്ന​ ​മൂ​ന്നം​ഗ​ ​സം​ഘം​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​നി​ര​ണം​ ​മ​ണ​പ്പു​റ​ത്ത് ​വീ​ട്ടി​ൽ​ ​സു​രാ​ജ്...

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന സഹോദരന്മാർ അറസ്റ്റിൽ; ഇരുവരും ജയിലിൽ നിന്നിറങ്ങിയത് ഒരാഴ്ച്ച മുമ്പ്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരന്മാർ വാഹന മോഷണക്കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കടവിള തത്തിയൂർ അക്വാഡക്റ്റിനു സമീപം...

കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു; പിന്നാലെ യുവാവും ജീവനൊടുക്കി

പിണക്കം തീർക്കാൻ കൂട്ടുകാരിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്നതിന് പിന്നാലെ യുവാവും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കോളജ് വിദ്യാര്‍ഥിയായ യുവാവ്, പെണ്‍കുട്ടിയെ...

510 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ്; അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം, 14 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നു

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ 14 കാരനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന്...

Page 144 of 362 1 142 143 144 145 146 362
Advertisement
X
Top