Advertisement

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് സംഘം പിടികൂടി

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി

മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ യുവാവിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാൽ സ്വദേശിയായ സജിനെ...

വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വ്യാപാരം നടത്തിയ കട പൂട്ടിച്ചു

വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വ്യാപാരം നടത്തിയ കട പൂട്ടിച്ചു. തിരുവനന്തപുരം...

റി​ട്ട.​ ​പ്രി​ൻ​സി​പ്പ​ലിന്റെ​ വീ​ട്ടി​ൽ​ ​നി​ന്ന് ​ലാ​പ്‌​ടോ​പ്പ് മോഷ്ടിച്ച ഹൈടെക്ക് കള്ളന്മാർ പിടിയിൽ

റി​ട്ട.​ ​പ്രി​ൻ​സി​പ്പ​ലിന്റെ​ വീ​ട്ടി​ൽ​ ​നി​ന്ന് ​ലാ​പ്‌​ടോ​പ്പ് ​ഉ​ൾ​പ്പെ​ടെയുള്ള സാധനങ്ങൾ​ ​മോ​ഷ്ടി​ച്ച​ ​ഹൈടെക്ക് കള്ളന്മാരെ...

സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിൽ കയറി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞവർ അറസ്റ്റിൽ

സിഗരറ്റ് വാങ്ങാനെന്ന വ്യാജേനെ കടയിൽ കയറി വൃദ്ധയുടെ മാല കവർന്ന സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിൽ കുളച്ചലിലാണ് സംഭവം....

മദ്യലഹരിയിൽ ബൈക്കിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു; പൊലീസെത്തി കൈയ്യോടെ പൊക്കി

മദ്യലഹരിയിൽ ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന്...

വാ​ഹ​ന​ ​പ​രി​ശോ​ധ​നയ്ക്കിടെ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​​ ​യുവാവ് പിടിയിൽ

നി​ര​വ​ധി​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യെ ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. കാ​സ​ർ​​ഗോഡാണ് സംഭവം.​ ​മേ​ൽ​പ്പ​റ​മ്പ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ ​ഉ​ത്തം​ദാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ്...

സൗജന്യമായി ലോട്ടറി നല്‍കിയില്ല; ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് മര്‍ദനം; പ്രതി പിടിയില്‍

പത്തനംതിട്ടയില്‍ ലോട്ടറി നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികയെ മര്‍ദിച്ചയാള്‍ പിടിയില്‍. പത്തനാപുരം സ്വദേശി റഹീമാണ് പിടിയിലായത്. മദ്യപിച്ചെത്തി ഇയാള്‍ വയോധികയെ അപമാനിക്കുകയും...

തിരുവനന്തപുരത്ത് വയോധിക കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം കേശദാസപുരത്ത് വയോധിക മരിച്ച നിലയിൽ. മനോരമ (60)യെ ( manorama ) ആണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച...

ആംബുലൻസിന് സൈഡ് നൽകിയില്ല: തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദനം

ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽവച്ചാണ് യുവാവിന് മർദനമേറ്റത്. മലയിൻകീഴ് സ്വദേശിയായ...

Page 246 of 367 1 244 245 246 247 248 367
Advertisement
X
Top