
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി...
പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കോളജ് വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ദുരഭിമാനക്കൊല. പ്രണയച്ച് വിവാഹം കഴിച്ച ഗർഭിണിയായ യുവതിയെ(19) സഹോദരൻ കഴുത്തറുത്ത്...
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതി സലിംകുമാർ കുറ്റം സമ്മതിച്ചതായി പൊലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും...
കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്....
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇന്നലെ രാത്രി തുടങ്ങിയ...
പെരിയ കേസിൽ എ പീതാംബരൻ ഉൾപ്പെടെ 24 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി,...
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലി കൂട്ടബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നാല് പ്രായപൂർത്തിയാകാത്തവരടക്കം 33 പ്രതികൾക്കെതിരെയാണ് പൊലീസ് കോടതിയിൽ...
കോഴിക്കോട് കൊളാവിയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ലിഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു....