
പതിനെട്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ്...
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മഡനപ്പള്ളിയിൽ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് രാജ്യം...
ജയിലിലായ ഭർത്താവിന് ജാമ്യം ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച...
കൊച്ചി തൈക്കൂടത്ത് എട്ടു വയസുകാരൻ്റെ കാല് സഹോദരി ഭർത്താവ് ചട്ടുകവും തേപ്പുപെട്ടിയുംവച്ച് പൊള്ളിച്ചു.കടയിൽ പോയി വരാൻ വൈകിയതിനാണ് പീഡനം. സാധനങ്ങൾ...
കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ അറസ്റ്റിൽ. ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂൾ പ്രധാന അധ്യാപകൻ...
ബിഹാറിൽ ബധിരയും മൂകയുമായ 15 വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി. പ്രതികളെ തിരിച്ചറിയാതിരിക്കാൻ പീഡനത്തിന് ശേഷം പെൺകുട്ടിയുടെ കണ്ണുകൾ വികൃതമാക്കി. സംഭവത്തിൽ...
ഭാര്യയേയും ഭാര്യാ മാതാവിനേയും കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി യുവാവ്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. മക്കളുടെ കൺമുന്നിലായിരുന്നു യുവാവിന്റെ ക്രൂരകൃത്യം....
പുരുഷന്മാരെ ഹോട്ടലില്‍ എത്തിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീയെ പിടികൂടി. തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധു...
കാസര്‍ഗോഡ് കാനത്തൂരില്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടക്കേകര സ്വദേശി വിജയനാണ് ഭാര്യ ബേബിയെ വെടിവച്ച്...