
മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നിമിന്നിക്കത്തുമ്പോള്‍..തിരുമറുതാക്കാവിലേ ഇടവമകം വേലയ്ക്ക്….. മഞ്ഞപ്പാട്ട് അഥവാ കുഞ്ഞായിപ്പാട്ടാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ തരംഗം. ഗാനരചയിതാവ് ബി...
മുഹമ്മദ് റിയാസ് സംവിധാനം ചെയ്ത അമീറാ എന്ന ചിത്രം ശ്രദ്ധേയമാകുന്നു. ജൂൺ നാലിന്...
നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം. വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും സുകുമാരനെ...
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നടന്‍ മമ്മൂട്ടി നേതൃത്വത്തില്‍ പദ്ധതി....
അഭിനന്ത് സോമൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘പാട്രിക്ക് ഡേ’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പാട്രിക്ക് എന്ന വ്യക്തിയും അയാളുടെ...
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഒരു വയസ്. 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി...
ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗിക...
റാപ്പര്‍ വേടനെതിരായ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ മ്യൂസിക് വിഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി. തന്റെ ഇസ്റ്റഗ്രാം...
സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു. ആഡ്രാപ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ആളുകള്‍ക്കാണ്...