
കൊവിഡിനെ തുടർന്ന് ദുരിതമനുഭവിച്ചവർക്ക് സഹായം എത്തിച്ച് നൽകി വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ബോളിവുഡ് നടൻ സോനു സൂദ്....
നടൻ അരിസ്റ്റോ സുരേഷിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു...
പ്രേക്ഷകരുടെ പ്രതീക്ഷകളെ തളര്‍ത്തി ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ...
സിനിമയിൽ തൊഴിൽ വിവേചനമെന്ന് നിർമാതാവ് അനിൽ തോമസ്. പുതുമുഖ താരങ്ങൾ സ്വന്തം പ്രൊഡക്ഷനിലാണ് സിനിമ നിർമിക്കുന്നത്. തൊഴിലില്ലാതെ നിരവധി പേർ...
ദിലീഷ് പോത്തന്‍ വീണ്ടും സംവിധായകനായെത്തുന്നു. ജോജി എന്ന് പേരിട്ട ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ്...
സംവിധായകൻ ഒമർ ലുലുവിന് സർപ്രൈസ് സമ്മാനം നൽകി നിർമാതാവ് രതീഷ് ആനേടത്ത്. മഹീന്ദ്ര പുതിയതായി ഇറക്കിയ ഥാറിന്റെ പുതുപുത്തൻ മോഡൽ...
സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങില്ലെന്ന് തിയറ്റര്‍ ഉടമകള്‍. ചലച്ചിത്ര മേഖലയ്ക്ക്പ്രത്യേക പാക്കേജ് വേണമെന്നും വിനോദ നികുതിയും പൂട്ടിക്കിടക്കുന്ന...
അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ....
തമിഴ് ആന്തോളജി ചിത്രങ്ങളുമായി നെറ്റ്ഫ്‌ളിക്സും ആമസോൺ പ്രൈമും. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ചിത്രത്തിന്റെ പേര് പാവ കഥൈ എന്നാണ്. ഗൗതം വസുദേവ്...