
അംബാനി കുടുംബത്തില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണ്. മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുള്ള ആഢംബര വിവാഹത്തിന് ശേഷം...
പ്രണയദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടൻ ആര്യ. നടി സയേഷയാണ് തന്റെ വധു...
അര്‍ബുദ ചികിത്സ കഴിഞ്ഞ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഹിന്ദി...
വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന പി.എം.നരേന്ദ്ര മോദി ഇതിനകം തന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര...
പ്രണയദിനത്തിൽ ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്നുപറഞ്ഞ് ഗായിക അഭയാ ഹിരൺമയി. ഇതിന് മുമ്പ് തന്റെ പ്രണയത്തെ...
പൃഥ്വിരാജും സുപ്രിയയും നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇതിലും വൈറലായിരിക്കുന്നത് ചിത്രത്തിന് താഴെ വന്ന ഒരു...
തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കാക്ക കാക്ക. സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയാണ് കാക്ക കാക്ക....
ഫെയ്സ്ബുക്കില്‍ നിറയെ മലയാളസിനിമയിലെ തീട്ടപ്പറമ്പിലേക്കുള്ള വഴിയെ കാണാനുള്ളൂവെന്ന് നടൻ ഹരീഷ് പേരടി. മലയാളസിനിമ ഇപ്പോഴും ഇരുപത് കൊല്ലം പിന്നിൽ തന്നെയാണെന്നും...
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജേശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്....