Advertisement

ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരന്‍’; ദിവ്യ ഗോപിനാഥിന്റെ മീ ടു ആരോപണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

ദിവ്യ ഗോപിനാഥിന്റെ മീറ്റു ആരോപണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ക്ഷമ...

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്

നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. അപകടത്തിന്...

പുരസ്‌കാര നിറവില്‍ സുഡാനി ഫ്രം നൈജീരിയ; മൊറോക്കോ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായനായി സക്കറിയ മുഹമ്മദ്

മൊറോക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടി സുഡാനി ഫ്രം...

പാക് സിനിമാ പ്രവർത്തകർ ഇന്ത്യയിൽ വിലക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സിനിമാ പ്രവർത്തകർക്ക് ഇന്ത്യയിൽ വിലക്ക്. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്....

‘വന്നി വഴി മറക്കരുത്’; കോഫി വിത്ത് കരണിൽ പ്രിയങ്കയ്ക്ക് താക്കതീത് നൽകി കരീന; വീഡിയോ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ തിരിച്ചത്തിയ പ്രിയങ്കയ്ക്ക് താക്കീത് നൽകി കരീന കപൂർ. കരൺ ജോഹറിന്റെ കോഫി വിത്ത്...

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘അതിരൻ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം അതിരൻ ഉടൻ ചിത്രീകരണമാരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ‘ഒരു ചെറിയ ഇടവേളയ്ക്ക്...

സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

തമിഴ് നടന്‍ സിലമ്പരസന്റെ സഹോദരനും നടനുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛന്‍ രാജേന്ദ്രന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു കുരലരസന്‍ ഇസ്ലാം...

“യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ”; കുമ്പളങ്ങിയിലെ ബേബിമോള്‍ ഹാപ്പിയാണ്

–രേഷ്മ വിജയന്‍ ഒരു പേരിലെന്തിരിക്കുന്നു? ചുരുണ്ട മുടിയും കുസൃതിച്ചിരിയുമായെത്തിയ ‘കുമ്പളങ്ങി’ പെൺകുട്ടി, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് ഒരു പേരിലൂടെയാണ്, മണ്ണിൽ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി; കുമാര്‍ സാഹ്നി ചെയര്‍മാന്‍,നവ്യ നായര്‍ അംഗം

2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകന്‍ കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും, പി.കെ. പോക്കര്‍...

Page 681 of 1039 1 679 680 681 682 683 1,039
Advertisement
X
Top