Advertisement

ടോവീനോയുടെ തമിഴ് ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കടലാസു തോണി പോലെ മനോഹരം ഈ സംഗീത ആല്‍ബം

ഇതൊരു സംഗീത ആല്‍ബമല്ല, ഷോര്‍ട്ട് ഫിലിമും.. സംഗീതം കൊണ്ട് ഹൃദയത്തിലേക്ക് എടുക്ക് വയ്ക്കുന്നത് പ്രണയത്തിന്റെ ഗൃഹാതുരതയാണ്,   ഇളം മനസിലെ കടലാസു...

താരജാഡകളില്ല, കുടപിടിയ്‌ക്കേണ്ട, വെറും നിലത്ത് ഷോട്ടിനായി കാത്തിരിക്കുന്ന വിജയ് സേതുപതി

വിജയ് സേതുപതിയും, മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിക്രം വേദ തിയേറ്ററുകളിൽ മികച്ച...

നടൻ വിശാലിന് വധഭീഷണി

തമിഴ് താരം വിശാലിന് വധഭീഷണി. വാട്‌സാപ്പ് നമ്പറിൽ നിന്നുമാണ് വിശാൽ കൊല്ലപ്പെടുമെന്ന സന്ദേശം...

വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി എമി ജാക്‌സൺ ചിത്രങ്ങൾ

എമി ജാക്‌സൺ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങൾ വൈറലാകുന്നു. യുകെയിൽ അവധിക്കാലമാഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്....

ഐറ്റം ഡാൻസിനിടെ അനാവിശ്യമായി സ്പർശിക്കാൻ ശ്രമിച്ചു; കരണത്തടിച്ച് മറുപടി നൽകി ബാഹുബലി നടി

Subscribe to watch more ഐറ്റം ഡാൻസിനിടെ അനാവിശ്യമായി പിന്നിലൂടെ മുടിയിൽ സ്പർശിച്ച നടനെ കരണത്തടിച്ച് ബാഹുബലി താരം. ബാഹുബലിയുടെ...

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യഗാനമെത്തി

നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ രാജു നായകനാകുന്ന ചിത്രം ബോബിയിലെ ആദ്യ ഗാനം എത്തി. നവാഗതനായ...

കൊലവിളിച്ച് കൊലവെറി, ഗാനം കണ്ടത് പന്ത്രണ്ടര കോടി പേര്‍

ധനുഷ് പാടിയ കൊലവെറി പാട്ട് ഉണ്ടാക്കിയ ഓളം വര്‍ഷം ആറ് കഴിഞ്ഞിട്ടും അലയടിക്കുകയാണ്. കേവലം പത്ത് മിനിട്ടുകൊണ്ട് ധനുഷ് സംഗീതം...

ഹിമാലയത്തിലെ കശ്മലൻമാരെ ഒതുക്കുന്ന കശ്മലൻമാർ

സൂപ്പർ സ്റ്റാറുകളുടെ സിനിമകൾക്ക് ഏത് ഷോ വേണമെങ്കിലും നൽകാൻ എക്‌സിബിറ്റേഴ്‌സ് തയ്യാറാണ്. എന്നാൽ പുതുമുഖങ്ങളെവെച്ച് ചെയ്ത കുഞ്ഞു സിനിമകളെ തീയറ്ററുകളിൽ...

നടിയെ ആക്രമിച്ച കേസ്; ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തി ഇന്നലെയാണ് അന്വേഷണ സംഘം...

Page 782 of 1026 1 780 781 782 783 784 1,026
Advertisement
X
Top