
കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന ‘അള്ള് രാമേന്ദ്രന്‍’ ട്രെയിലർ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ...
ജോലി പോലെയാ സ്ക്കൂള്‍, എനിക്ക് സ്ക്കൂളി പോണ്ട, അവിടെ കൈകെട്ടി മിണ്ടാതിരിക്കണം, പിന്നെ...
സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓലപന്തും, തൊപ്പിയും വാച്ചുമൊക്കെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്‍മാര്‍ കളം മാറ്റി...
രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച വികെ പ്രകാശ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം യുട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പട്ടികയിലേക്ക്....
‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി....
കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ...
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്‌സറുകള്‍ കൈപിടിയിലൊതുക്കാന്‍ ഉത്സാഹം കാണിക്കുന്ന ആരാധകര്‍ എല്ലാ മത്സരങ്ങള്‍ക്കിടയിലും പതിവ് കാഴ്ചയാണ്. പലപ്പോഴും കളിക്കാരേക്കാള്‍...
മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി...
സേവ് ദ ഡേറ്റ് വീഡിയോകളിലെ പല പരീക്ഷണങ്ങളും നമ്മള്‍ ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപൊലൊരെണ്ണം ആദ്യമായിട്ടാവും. ടെലി ബ്രാന്റ് ഷോ...