
സുഡാന്‍ ആഭ്യന്തര യുദ്ധം മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്ന സുഡാനി യുവതിക്ക് ദുബായില്‍ സുഖപ്രസവം. ദുബായില്‍ സന്ദര്‍ശനത്തിനും ഷോപ്പിങിനുമായി എത്തിയ...
സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത്...
റിയാദില്‍ താമസ സ്ഥലത്തെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അവസാന...
ദുബായിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...
ഹജ്ജുമായി ബന്ധപ്പെട്ട മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഈ വര്‍ഷം 7 രാജ്യങ്ങളില്‍ നടപ്പിലാക്കും. സൗദി എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ നടപടികള്‍...
പാൻ ബഹ്‌റൈൻ പതിനേഴാം വാർഷികവും അവാർഡ് ദാന ചടങ്ങും മെയ് 26 -ന് നടക്കും.പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്...
ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ...
അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി യുഎഇ. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ്...
ജിദ്ദയിലെ മൗലാന മദീന സിയാറ നടത്തിപ്പുകാരന്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ (50) വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശകരുമായി...