
അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം...
ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും....
സൗദി ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡൻറ് ബശാർ അൽ...
പത്തനംതിട്ട വലംചുഴി പുറക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സക്കീനയാണ്...
എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കോതമംഗലം, വടട്ടുപ്പാറ, തലികപറമ്പിൽ വീട്ടിൽ വർഗീസ് മകൻ ജോളി (44) യാണ് മസ്കത്ത് റൂവിയിലെ...
കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവ് മോടത്തി വീട്ടില്‍ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്....
യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ...
ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കും. ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ...
പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളഡ്ജ് സിറ്റി സിഇഒയുമായ ഡോ....