Advertisement

കൊയിലാണ്ടി നാട്ടുക്കൂട്ടം ദമ്മാം ഘടകത്തിന് പുതിയ ഭാരവാഹികള്‍

സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു

സൗദി അറേബ്യയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട്...

നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടത്തില്‍ റിപ്പോര്‍ട്ട് തേടി ഡിജിസിഎ; കോസ്റ്റ് ഗാര്‍ഡും അന്വേഷണമാരംഭിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമയാന...

സൗദി-ഇറാന്‍ നയതന്ത്രബന്ധം; ഇരുരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി...

രാഹുല്‍ ഗാന്ധിക്ക് പിന്തുണ; പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി ബഹ്‌റൈന്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ബഹ്റൈന്‍ ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയില്‍...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദയിൽ പ്രതിഷേധ സംഗമം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രധിഷേധിച്ച് കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു....

മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി റിയാദില്‍ ഇഫ്താര്‍ സംഗമം നടത്തി

മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന...

തൊഴിലാളികള്‍ക്കൊപ്പം മെഗാ ഇഫ്താര്‍ മീറ്റ് ഒരുക്കി ലാല്‍കെയേഴ്‌സ് ബഹ്റൈന്‍

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍...

പ്രവാസി മലയാളി ഫൗണ്ടേഷന്റെ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി

പ്രവാസി മലയാളി ഫൗണ്ടേഷൻ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി. വിതരണോദ്ഘാടനം ലഹരി വിരുദ്ധ പ്രവർത്തകനും പോലീസ്...

എം.കെ. സുരേന്ദ്രന് ‘കേളി’ യാത്രയയപ്പ് നൽകി

കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നല്‍കി. ബത്ഹ...

Page 143 of 466 1 141 142 143 144 145 466
Advertisement
X
Top