
കൊവിഡ് കാലത്ത് പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസ്, ഓട്ടോ, ടാക്‌സികളില്‍ സഞ്ചരിക്കുമ്പോള്‍...
മാസ്‌ക് ഇന്ന് നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. തൊട്ടടുത്ത് പോകുമ്പോൾ പോലും മാസ്‌ക്...
മാസ്‌ക് ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ലോകത്തെ ഏത് കോണിലുള്ള ജനങ്ങളുടെയും സമീപകാല...
കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ...
ആന്റിജന്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകമാാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ്...
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും. പട്‌ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ...
ലോകത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡിനെതിരായ പ്രതിരോധം തീർക്കാനുള്ള മൃതസഞ്ജീവനിക്കായുള്ള തെരച്ചിലിലാണ് ശാസ്ത്ര ലോകം. ഈ പശ്ചാത്തലത്തിൽ...
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വാദിച്ച് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ...
ഫിറ്റ്‌നസിനെക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കകളുണ്ട്. എങ്ങനെ ആരോഗ്യത്തോടെയിരിക്കാം എന്നതിനെക്കുറിച്ച് അന്വേഷിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഫിറ്റ്‌നസ് സെന്ററുകളിലും ജിമ്മുകളിലും പോകുന്ന വനിതകളുടെ എണ്ണം പൊതുവെ...