
ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കരിമണ്ണൂര്‍...
ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ സ്വദേശി ജോസഫ്...
ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ജീവനക്കാര്‍ക്ക്...
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബോക്‌സിങ് റിംഗില്‍ എതിരാളിയെ നേരിടുന്ന തിരക്കിലായിരുന്നു ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഒലെക്‌സാണ്ടര്‍ ഉസുക്. യുക്രൈനില്‍ തിരിച്ചെത്തിയ...
ഖാര്‍ക്കീവിലെ സൈനിക അക്കാദമിയില്‍ റോക്കറ്റാക്രമണം നടത്തി റഷ്യ. സുമിയില്‍ റഷ്യയുടെ ഷെല്ലാക്രമണവും ഉണ്ടായി. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കീവ്, സുമി,...
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ...
മീഡിയാ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. അപ്പീല്‍ തള്ളിയതോടെ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് നിലവിലുള്ളതുപോലെ...
റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്. ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്. യുദ്ധം...
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഡാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും...