Advertisement

ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിന്റെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി: സന്തോഷത്തില്‍ കുടുംബം

പതിനായിരങ്ങൾക്കിടയിലെ പാരീസിലെ മലയാളി ആരാധകന്റെ വിളി കേട്ട് മെസ്സി: കാരണക്കാരൻ മകൻ തിയാഗോ മെസ്സി

അ​ര്‍​ജ​ന്‍​റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സ്സി​ സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ വി​ട്ട​തും ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ലെ​ത്തി​യ​തു​മെ​ല്ലാ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക​മെ​ങ്ങു​മു​ള്ള...

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം:മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി. നിയമസഭയില്‍ നല്‍കിയ...

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (12-08-2021)

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ...

ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാര്‍ച്ച്

പാര്‍ലമെന്റിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റ് നടപടികള്‍ ജനാധിപത്യ വിരുദ്ധമായി...

ഡല്‍ഹിയില്‍ ആറുവയസ്സുകാരിക്ക് പീഡനം

ഡല്‍ഹിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹി ത്രിലോക്പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ മയൂര്‍...

വിദ്യാശ്രീ പദ്ധതി; തകരാറിലായ ലാപ്ടോപ് കൊക്കോണിക്സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

വിദ്യാശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ തകരാറിലായവ കൊക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലാപ്‌ടോപ്പുകള്‍ വിതരണം...

അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; പുറത്ത് പ്രതീകാത്മകസഭ ചേര്‍ന്ന് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ...

കെ സി വേണുഗോപാലിന്റേതടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. എഐസിസി ജനറല്‍ സെക്രട്ടറി...

കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണം ഉടനില്ല; സര്‍ക്കാര്‍ പിന്മാറുന്നു

ഭൂമി തട്ടിയെടുക്കുന്നത് തടയാനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ആക്ട് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം...

Page 352 of 380 1 350 351 352 353 354 380
Advertisement
X
Top