
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി...
അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍...
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാ നടത്തിപ്പിലെ നാല്...
മുഈന്‍ അലി തങ്ങളുടെ പ്രതികരണങ്ങള്‍ക്കുപിന്നാലെ ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃയോഗം ചേരും. യോഗത്തിന്...
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന...
എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്തിലെ ഫയര്‍റൂമിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. തീപിടുത്തം...
കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി...
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു. ബാലരാമപുരം സ്വദേശി മുരുകനാണ് (41) മരിച്ചത്. ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ ബാബു എംഎല്‍എയാണ് നോട്ടീസ്...