
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന്...
വോട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കെ മുരളീധരന്‍...
ബാഴ്‌സലോണയില്‍ നിന്ന് വേര്‍പിരിഞ്ഞ ലയണല്‍ മെസിയുടെ വിടവാങ്ങല്‍ സമ്മേളനം ഇന്ന് നടക്കും. മെസി...
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലെ എസ് ഐയുടെ മകനെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.ജൂലൈ...
കൊവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ കടപ്പുറത്ത് നടത്തിയ ബലിയിടല്‍ ചടങ്ങില്‍...
മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെ എം ഷാജി. വിമര്‍ശനങ്ങളും എതിരഭിരപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ നടക്കുന്നതെന്ന്...
സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്...
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക്...