
ടാക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി ഉഷ. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായമെന്നാണ്...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി...
മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പറയാനുള്ളത് പാര്‍ട്ടിയോട് പറയുമെന്ന് ലീഗ്...
നടുറോഡില്‍ സ്ത്രീയെ മര്‍ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. ഐആര്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ അമല്‍ രാജിനെതിരെ കാളിയാര്‍ പൊലീസ്...
മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായെന്ന് കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാര്‍ത്താസമ്മേളനമാണ് ഇന്ന് നടന്നത്. ഇത്...
സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴുമണി മുതല്‍ രാത്രി...
മുഈന്‍ അലി തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. മുഈനലിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന ലീഗ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു....
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ബില്‍ ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി...
വിവാദങ്ങളില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനം. മലപ്പുറം ലീഗ് ജില്ലാ...