Advertisement

കര്‍ഷക ആത്മഹത്യ: യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിലേക്ക്

മഴ കനക്കുന്നു; നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്...

സൗദിയില്‍ നജമിന്റെ റിമോട്ട് സേവനം പ്രാബല്യത്തില്‍; വാഹനാപകടമുണ്ടായാല്‍ ഇനി എളുപ്പത്തില്‍ നടപടി

സൗദിയില്‍ നജമിന്റെ റിമോട്ട് സേവനം പ്രാബല്യത്തിലായി. വാഹനപകടമുണ്ടായാല്‍ നേരിട്ട് ഹാജരാകുന്നതിന് പകരം റിമോട്ട്...

റഷ്യന്‍ ഇന്ധന ഇറക്കുമതി; പ്രതികരിച്ച് അമേരിക്ക

റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍...

ചക്കയെ ചൊല്ലി തർക്കം; വീടിന് തീയിട്ട് യുവാവ്

ചക്കയെ ചൊല്ലിയുള്ള കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പിതാവ്...

എന്നെ എന്നും ചേർത്തു നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സ്’; ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്

ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്. തന്നെ എക്കാലത്തും ചേർത്ത് നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സെന്ന് ഇന്ദ്രൻസ്...

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ വിതരണം ചെയ്തു

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വിതരണം ചെയ്തു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്...

പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോർ : മന്ത്രി കെ.എൻ ബാലഗോപാൽ

പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ചടങ്ങിൽ പൊതു സ്വകാര്യ...

വര്‍ക്ക് നിയര്‍ ഹോം പദ്ധതി; അറിയേണ്ടതെല്ലാം

കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് വര്‍ക്ക് ഫ്രം ഹോം പദ്ധതി. അതായത് ഓഫീസില്‍ പോകാതെ തന്നെ വീട്ടില്‍ ഇരുന്ന്...

വിവാഹസദ്യ നല്‍കാത്തതിന്റെ പേരിൽ കുടുംബത്തെ ബഹിഷ്കരിച്ച് ഒരു ​ഗ്രാമം

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മഡികുണ്ട ഗ്രാമത്തില്‍ വിവാഹ സദ്യ നല്‍കാത്തത്തിന്റെ പേരിൽ ഒരു കുടുംബത്തിന് സാമൂഹ്യ ബഹിഷ്‌കരണം. എല്ലാവരും ഒറ്റപ്പെടുത്തുന്നതിനാൽ...

Page 1485 of 2101 1 1,483 1,484 1,485 1,486 1,487 2,101
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top