
ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്. തന്നെ എക്കാലത്തും ചേർത്ത് നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സെന്ന് ഇന്ദ്രൻസ്...
ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്തു. തിരുവനന്തപുരം കവടിയാറിലെ...
പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്വന്റിഫോർ...
കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് വര്‍ക്ക് ഫ്രം ഹോം പദ്ധതി. അതായത് ഓഫീസില്‍ പോകാതെ തന്നെ വീട്ടില്‍ ഇരുന്ന്...
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മഡികുണ്ട ഗ്രാമത്തില്‍ വിവാഹ സദ്യ നല്‍കാത്തത്തിന്റെ പേരിൽ ഒരു കുടുംബത്തിന് സാമൂഹ്യ ബഹിഷ്‌കരണം. എല്ലാവരും ഒറ്റപ്പെടുത്തുന്നതിനാൽ...
വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കി ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് ആരംഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ...
ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാക് ദേശീയ അസ്ലംബി യോഗം തുടങ്ങി. ഷഹബാസ് ഷെരീഫിനെ ഉടൻ പ്രധാന...
നിത്യജീവിതത്തില്‍ പലപ്പോഴും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട രേഖയാണ് മുദ്രപത്രം. എത്ര വിലയുള്ള വസ്തു ആണെങ്കിലും അതിന്റെ മൂല്യം മുദ്ര പത്രത്തില്‍...
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍...