
കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ കൊറോണ സംഹാര പൂജയുണ്ടെന്ന തരത്തിൽ ഒരു വഴിപാട് വിവര പട്ടിക സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3000...
കേരളത്തിലെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ...
പൊലീസിൽ വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. വനത്തിനുള്ളിൽ നടക്കുന്ന...
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേർക്ക്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ട് പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ...
വിപ്ലവ കവി കരിവള്ളൂർ മുരളിയുടെ ഒരു പൂമരക്കാറ്റ് പെയ്ത പോലെയെന്ന കവിത പാടി വൈറലാക്കിയ ആളെ തപ്പി നടക്കുകയാണ് സോഷ്യൽ...
വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ആദ്യ ടെലി കണ്‍സള്‍ട്ടേഷന്‍ സ്വീകരിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി...
ടാറിംഗ് പണിക്ക് വന്ന റോഡില്‍ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു. പറഞ്ഞുവരുന്നത് കൃഷ്ണന്‍ കെ കാളിദാസ് എന്ന യുവാവിന്റെ ജീവിത വിജയത്തെക്കുറിച്ചാണ്....
സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം...
സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെ യെല്ലോ...