Advertisement

ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യുക അല്ലെങ്കിൽ പിരിച്ചുവിടുക; ട്വിറ്റർ ജീവനക്കാർക്കുള്ള ഇലോൺ മസ്‌കിന്റെ പുതിയ നിയമം

നാ​ലു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ; നെതന്യാഹു തിരിച്ചുവരുന്നുവെന്ന് എക്‌സിറ്റ് പോൾ

നാ​ലു വ​ർ​ഷ​ത്തി​നി​ടെ, അ​ഞ്ചാ​മ​ത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്ക് തിരിച്ചുവരവിന്...

840 മീറ്റർ ഉയരത്തിലുള്ള സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം…

സമുദ്രങ്ങളെ കുറിച്ചുള്ള പഠനം കാലാകാലങ്ങളായി നടക്കുന്നതാണ്. ഓരോ പഠനവും ഓരോ കണ്ടെത്തലുകളാണ്. അങ്ങനെ...

ഇലോൺ മസ്‌കിന്റെ ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരനും ജാക്ക് ഡോർസിയും…

വാൾസ്ട്രീറ്റ് ബാങ്ക് വായ്പകളുടെയും ഷെയർഹോൾഡർമാരുടെയും സഹായത്തോടെ ഇലോൺ മസ്‌ക് കഴിഞ്ഞ ആഴ്ച 44...

നാന്‍സി പെലോസിയുടെ വീട് കയറി ആക്രമിച്ച പ്രതി പിടിയില്‍; ഭര്‍ത്താവിനെ ചുറ്റിക കൊണ്ടടിച്ചു; തട്ടിക്കൊണ്ടുപോകാനും ശ്രമം

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാനും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ കുറ്റവാളി പിടിയിലായി. ജഡേവിഡ് ഡിപാപ് എന്നയാളാണ്...

ഉഗാണ്ടയിൽ ഇന്ത്യൻ വ്യവസായി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്

ഉഗാണ്ടയിലെ കിസോറോ പട്ടണത്തിൽ 24 കാരനായ ഇന്ത്യൻ വ്യവസായിയെ പൊലീസ് കോൺസ്റ്റബിൾ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കുന്താജ് പട്ടേൽ എന്നയാളാണ്...

‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രസീല്‍ സ്വദേശി

തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചാണ്...

85 വർഷങ്ങൾക്ക് മുൻപ് മഞ്ഞിൽ നഷ്ടപ്പെട്ട ക്യാമറയിൽ പതിഞ്ഞത് അതിശയിപ്പിക്കുന്ന ചിത്രങ്ങൾ

പ്രശസ്ത യുഎസ് പര്യവേക്ഷകനായ ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ ക്യാമറകളും ഉപകരണങ്ങളും 85 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. അടുത്തിടെ ഒരു സംഘം പര്യവേക്ഷകർക്കാണ്...

ബ്ലൂ ടിക്കിന് പ്രതിമാസം സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ

യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.വെരിഫൈഡ്...

പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മസ്‌ക്; നവംബർ ഒന്നിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടേക്കും

44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പൂർത്തിയാക്കി. ഇതിനകം തന്നെ കമ്പനിയിൽ...

Page 289 of 1037 1 287 288 289 290 291 1,037
Advertisement
X
Top