
ഓണ്‍ലൈന്‍ ചാനലില്‍ ലൈവ് പോകുന്നതിനിടെ മുന്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ചൈനയില്‍ ഒരാളെ തൂക്കിലേറ്റി. തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ്...
അമേരിക്കയിലെ വാഷിങ്ടണിൽ ചൈന നിർമിക്കാൻ പദ്ധതിയിട്ട ചൈനീസ് ഗാർഡൻ ചാരപ്രവർത്തനത്തിനെന്ന് രാജ്യത്തെ രഹസ്യാന്വേഷണ...
കുരങ്ങുവസൂരിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം....
വിവാഹ പന്തലിലേക്ക് ഒരു ഭീമൻ തിര ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുഎസിലെ ഹവായിയിൽ വെച്ച് നടന്ന...
അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു....
അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും,...
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് സാധാരണക്കാരും 12 വയസ്സുള്ള ഒരു...
അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് ഓരോ സംഭവങ്ങൾ കടന്നുവരുന്നത്. ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും രക്ഷകരായി മാറുന്നത് അപ്രതീക്ഷിതമായാണ്. വലിയൊരു അപകടത്തിൽ...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട ആന്‍ ആന്‍ വിടപറഞ്ഞു. 35 വയസായിരുന്നു പ്രായം. ഉയർന്ന രക്തസമ്മർദം കാരണം...