Advertisement

പ്യൂട്ടോറിക്കയുടെ പുതിയ ഗവര്‍ണറായി വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റു

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ചൈനയുമായുളള ബന്ധം ശക്തമാക്കുന്നതിനും പ്രധാനമന്ത്രിയുമായി നടത്തുന്ന അനൗദ്യോഗിക കൂടിക്കാഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍...

‘വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന പ്രസിഡന്റ്’; ട്രംപിനെതിരെ ദേശീയഗാന സമയത്ത് മുട്ടുകുത്തി പ്രതിഷേധിച്ച് വാൾപ്പയറ്റ് താരം

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ സമ്മാന വേദിയില്‍ മുട്ടുകുത്തി നിന്ന് പ്രതികരിച്ച് അമേരിക്കന്‍ വാൾപ്പയറ്റ്...

ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈ​ന​യി​ൽ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം...

ഇന്ന് അറഫാ സംഗമം; തൽബിയത്തിൽ അലിഞ്ഞ് മിന

ലോകത്തിന്‍റെ വിവിധകോണിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ദുൽഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം....

പ്രശസ്തയാവാൻ പ്രചരിപ്പിച്ചത് സ്വന്തം അശ്ലീല വീഡിയോ; മോഡൽ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി ബഹ്റൈനില്‍ അറസ്റ്റിൽ. മോഡൽ കൂടിയായ താരം ഇൻസ്റ്റഗ്രാം വഴിയാണ് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത്....

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

ഇന്ത്യയുടെ കശ്മീർ വിഭജനത്തെത്തുടർന്ന് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു....

വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ പ്രസാധാകരായ...

വംശീയ പരാമര്‍ശങ്ങളെ അമേരിക്കന്‍ ജനത തള്ളിക്കളയണമെന്ന് ബറാക് ഒബാമ

വംശീയ പരാമര്‍ശങ്ങളെ അമേരിക്കന്‍ ജനത തള്ളിക്കളയണമെന്ന് ബറാക് ഒബാമ. ഏത് നേതാവിന്റെ ഭാഗത്ത് നിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഒബാമ...

ജയിൽ ചാടാൻ സ്വന്തം മകളായി വേഷമിട്ട് കുപ്രസിദ്ധ ക്രിമിനൽ ക്ലൊവിനോ

‘പ്രിസൺ ബ്രേക്ക്’ കഥകൾ എന്നും നമ്മെ അതിശയിപ്പിക്കും. ഷോശാങ്ക് റിഡംപ്ഷൻ, പാപില്യോൺ, ദി ഗ്രേറ്റ് എസ്‌കേപ്പ് എന്നിവയെല്ലാം ഇന്നും നമ്മിലുണ്ടാക്കുന്ന...

Page 744 of 1023 1 742 743 744 745 746 1,023
Advertisement
X
Top