Advertisement

പെറുവില്‍ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുന്നു; വെനസ്വേലന്‍ അഭയാര്‍ഥികളുടെ കൂട്ട ഒഴുക്ക് പെറുവിലേക്ക്

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. തെളിവായി പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ ടാങ്കറില്‍ നിന്നും നീക്കുന്ന...

ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറുന്ന കേസ് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി

വിക്കിലിക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസിന്റെ വിചാരണ അടുത്ത...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി....

ഷാങ്ങ്ഹായ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മില്‍ സംസാരിച്ചു

ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ ഇമ്രാന്‍ അഭിനന്ദിച്ചു....

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പങ്കുവെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം, ‘Modi hai to mumkin hai’, (മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്) പങ്കുവെച്ച് യു എസ്...

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി. അമേരിക്കയ്ക്ക് അസാഞ്ജിനെ കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവെച്ചു....

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ നോർവേ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. നോ​ർ​വേ​യി​ലെ ഫ്ര​ണ്ട്‌​ലൈ​ൻ ക​മ്പനിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട് അ​ൾ​റ്റെ​യ്‌​ർ, ജ​പ്പാ​നി​ലെ കോ​കു​ക ക​റേ​ജി​യ​സ്...

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയുമായി...

ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി; നിയമം കോടതി അംഗീകരിച്ചത് നാലിനെതരിരെ അഞ്ച് വോട്ടുകള്‍ക്ക്‌

ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. നാലിനെതിരെ അഞ്ച് വോട്ടിനാണ് ഇകഡ്വോര്‍ ഹൈക്കോടതി നിയമം അംഗീകരിച്ചത്. സ്വവര്‍ഗ വിവാഹനുകൂലികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിധി...

Page 759 of 1021 1 757 758 759 760 761 1,021
Advertisement
X
Top