Advertisement

പൊക്കം കുറഞ്ഞവർക്കായി ‘പെരിസ്കോപ്പിക്ക് ഗ്ലാസ്’; യുവ ഡിസൈനറുടെ ആശയം ചർച്ചയാകുന്നു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് അറസ്റ്റ്. അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ...

ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നത് ആണവായുധം പ്രയോഗിക്കാനല്ലെന്ന് അമേരിക്കയോട് ഇറാന്‍

ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രയോഗിക്കാനല്ലെന്നും ഇതിനായി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്നും അമേരിക്കയോട് ഇറാന്‍. ബാലിസ്റ്റിക് സാങ്കേതികത...

ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായ പാലം…!

ഒറ്റ രാത്രികൊണ്ട് സ്വര്‍ണ്ണവും പണവുമൊക്കെ കളവ് പോയി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍...

സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പതിനാറുകാരി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു

യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഒറ്റയാള്‍ സമരം നടത്തിവരുന്ന പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആഗോളതാപനം ക്രമാതീതമായി...

ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പാകിസ്ഥാനെന്ന് അമേരിക്ക

ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പാകിസ്ഥാനെന്ന് അമേരിക്ക. പ്രശ്‌ന പരിഹാരത്തിനായി ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയെ പിന്തുണച്ച്...

ചന്ദ്രൻ ചൊവ്വയുടെ ഭാഗം; നാസ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണം: ഡൊണാൾഡ് ട്രംപ്

ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തൻ്റെ പുതിയ കണ്ടു പിടുത്തവുമായി ട്രംപ് രംഗത്തു വന്നത്....

ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ നേ​​തൃ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി

ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ നേ​​തൃ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​. ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെയാണ്...

മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗോല്‍നോവ് റഷ്യയില്‍ അറസ്റ്റില്‍

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗോല്‍നോവ് റഷ്യയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ചാണ് ഗോല്‍നോവിനെ അറസ്റ്റ് ചെയ്തതത്. റഷ്യയിലെ പല പ്രമുഖരുടേയും...

ദക്ഷിണാഫ്രിക്കയിലെ വന്യ ജീവി സങ്കേതത്തിൽ നിന്ന് 14 സിംഹങ്ങൾ രക്ഷപ്പെട്ടു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ന്യ​ജീ​വി സങ്കേതത്തിൽ നി​ന്ന് 14 സിം​ഹ​ങ്ങ​ൾ പു​റ​ത്ത് ചാ​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ൺ-​പെ​ൺ സിം​ഹ​ങ്ങ​ളും സിം​ഹ​ക്കു​ട്ടി​ക​ളും ഇ​തി​ൽ​പെ​ടു​മെ​ന്നാ​ണ് വി​വ​രം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ...

Page 760 of 1021 1 758 759 760 761 762 1,021
Advertisement
X
Top