
അഫ്ഗാനിസ്ഥാനില്‍ സ്ക്കൂളിന് നേരെ ഭീകരാക്രമണം. കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇക്കാരണത്താല്‍ കുട്ടികളാരും അപകടത്തില്‍പ്പെട്ടില്ല. എന്നാല്‍ സ്ക്കൂളിന്...
പാകിസ്ഥാൻറെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ...
ഒഫിഷ്യല്‍ സീക്രട്ട് ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് മ്യാന്മര്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട്...
സൊമാലിയയിലെ മൊഗാദിഷുവിലുണ്ടായ ചവേർ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഹൗൽവാദാഗ് ജില്ലയൽ മൊഗാദിഷുവിലെ സർക്കാർ ഓഫീസിനു നേരെയാണ് കാർ ബോംബ്...
ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയെ ഒരു സുപ്രഭാതത്തില്‍ പിരിച്ചു വിട്ട നടപടിക്കെതിരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും...
അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. മസാര്‍ ഐ ഷെറീഫ് നഗരത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാന്‍ സൈനികനാണ്....
പാക്കിസ്ഥാന് നല്‍കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കുകയാണെന്ന് അമേരിക്കന്‍ സൈന്യം. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്...
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 8,56,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം രണ്ടാം...
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ പുതിയ ഉംറ സീസണ്‍ അടുത്ത ഹിജ്റ വര്‍ഷാരംഭത്തില്‍ അതായത് 2018 സെപ്റ്റംബര്‍ പതിനൊന്നിന് തുടങ്ങുമെന്ന്...