Advertisement

ഒരിക്കൽകൂടി ലോക റെക്കോർഡിട്ട് ദുബായ്

സെൽഫിയെടുത്ത് മരിക്കണ്ട !! സന്ദർശകർക്ക് വേറിട്ട നിർദ്ദേശംനൽകി യെല്ലോ സ്‌റ്റോൺ അധികൃതർ

‘സെൽഫിക്കായി മരിക്കണ്ട’ എന്ന വേറിട്ട നിർദ്ദേശവുമായി യെല്ലോ സ്‌റ്റോൺ നാഷണൽ പാർക്ക് അധികൃതർ രംഗത്ത്. സന്ദർശകർക്ക് ഇത്തരത്തിൽ ഒരു നിർദ്ദേശം...

അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ 15,000 സിറയക്കാരെ സ്വാഗതം ചെയ്ത് യുഎഇ

അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ പുതിയ ചുവടുമായി യുഎഇ സർക്കാർ. സിറയൻ അഭയാർത്ഥികളെ സ്വാഗതം...

ഇമാന്റെ ഏറ്റവും വലിയ പ്രശ്‌നം ഭാരക്കൂടുതൽ അല്ല : ആശുപത്രി അധികൃതർ

ഇമാൻ അഹമദിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ഭാരക്കൂടുതലല്ലെന്ന് ബുർജീൽ ആശുപത്രി അധികൃതർ....

ഫ്രാൻസിൽ മക്രോൺ

ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ എമ്മാനുവേൽ മക്രോണിന് വിജയം.ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പ്രത്യേകകൂടിയുണ്ട് മക്രോണിന്റെ വിജയത്തിന്. ഇന്നലെ നടന്ന...

ഇന്ത്യൻ ഹൈക്കമ്മിഷനിൽ വെച്ച് ഭാര്യയെ കാണാതായെന്ന പരാതിയുമായി പാക് യുവാവ്

വിസാ അപേക്ഷയ്ക്കായി ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തിയ തന്റെ ഭാര്യയെ കാണാനില്ലെന്ന് പാകിസ്താൻ യുവാവിന്റെ പരാതി. താഹിർ അലി എന്നയാളാണ് ഇന്ത്യക്കാരിയായ ഭാര്യ...

‘വി ​ചാ​റ്റി’​ന്​ റ​ഷ്യ വി​ലക്കേ​ർ​പ്പെ​ടു​ത്തി

ചൈ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘വി ​ചാ​റ്റി’​ന്​ റ​ഷ്യയില്‍ വിലക്ക്.  ടെ​ൻ​സ​ൻ​റ്​ ഹോ​ൾ​ഡി​ങ്​​സ്​ വികസിപ്പിച്ച ആപ്പാണിത്.ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ...

ഒമ്പത് വയസ്സുകാരിയെ അച്ഛന്‍ കടിച്ചു കൊന്നു

പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത പിതാവ് സ്വന്തം പെണ്‍കുഞ്ഞിന്റെ കടിച്ചു കൊന്നു. സിരി?ന്‍ വംശജനായ പിതാവാണ് ദലാല്‍ എന്ന പെണ്‍കുഞ്ഞിനെ കടിച്ച് കൊന്നത്. ക​ഴി​ഞ്ഞ​മാ​സം...

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി മാക്രോണിന്റെ പ്രചാരണ വിവരങ്ങൾ ചോർത്തി

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ സ്ഥാനാർഥി എമ്മാനുവേൽ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങൾ ചോർത്തി. വെള്ളിയാഴ്ച വൈകിയാണ് രേഖകൾ പരസ്യമായത്....

ടെക്‌സാസിൽ പുതിയ നിയമം; മുസ്ലീങ്ങൾക്കും ജൂതൻമാർക്കും ദത്ത് നൽകില്ല

ജൂതൻമാർ, മുസ്ലീങ്ങൾ, സ്വവർഗാനുരാഗികൾ, അവിവാഹിതർ, വ്യത്യസ്ത വിശ്വാസക്കാരായ ദമ്പതിമാർ എന്നിവർ കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിൽ നിയമം കൊണ്ടുവരുന്നു. റിപ്പബ്ലിക്കൻ...

Page 947 of 1020 1 945 946 947 948 949 1,020
Advertisement
X
Top