
കലാഭവന്‍ മണിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മെഥനോൾ മരണകാരണമാകുമോയെന്ന് അറിയാനായി പൊലീസ് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ സഹായം...
പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭാ സ്പീക്കര്‍ പദവി അലങ്കരിയ്ക്കും. കേരളനിയമസഭയുടെ 22ാംത്തെ സ്പീക്കറാകും...
14 ാം നിയമസഭയുടെ സ്പീക്കറിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു.9 മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്....
മുല്ലപെരിയാറില്‍ പുതിയ ഡാം വേണ്ട എന്ന നിലപാട് കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്‍റെ നിലപാടും സമരസമിതിയുടെ നിലപാടും ഒന്നു...
നിയമ വിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മകന് പങ്കുള്ളതായി പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ‘ട്വന്റിഫോർ’...
ക്രിയാത്മക വിജിലൻസ് എന്ന ആശയവുമായി വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ്.അഴിമതികൾ അവസാനിപ്പിക്കാൻ വിജിലൻസിലും ഫുട്‌ബോളിലേതു പോലെ കാർഡ് സംവിധാനം...
പിണറായി വിജയൻ (മുഖ്യമന്ത്രി) 94471 35000 ഡോ.ടി.എം.തോമസ് ഐസക് (ധനകാര്യം ) 9447733600 ഇ.പി.ജയരാജൻ (വ്യവസായം, കായികം) 9447087633 പ്രൊഫ...
ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. തലശ്ശേരിയിലെ ഐഡിബിഐ ബാങ്കിലെ ജീവനക്കാരി വില്‍നയാണ് മരിച്ചത്. ബാങ്കിലെ തന്നെ സുരക്ഷാ ജീവനക്കാരന്‍ അഞ്ചരക്കണ്ടി സ്വദേശി ഹരിന്ദ്രന്റെ ...
14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ തുടങ്ങിയത്. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ്...