
ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും. അടുത്ത ആഴ്ച അടുത്തയാഴ്ച ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍...
കണ്ണൂര്‍ പേരാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോണിനെ പൊലീസ്...
സംസ്ഥാനത്ത് ബുധാനാഴ്ച്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്....
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നൽകാമെന്ന് അറിയിച്ച്...
ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ. പത്ത് ദിവസത്തിനകം...
രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭ...
നടന്‍ ടൊവിനോ തോമസിന്റെ ചിത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന്...
കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ ചുരുളുകൾ ഇനിയും അഴിയാൻ ബാക്കി നിൽക്കെ കേസിലെ മുഖ്യപ്രതി നിതീഷ് ദുർമന്ത്രിവാദത്തെ കുറിച്ച് നോവൽ എഴുതിയതായി വെളിപ്പെടുത്തൽ....
മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച ജര്‍മനിക്ക് മറുപടിയുമായി ഇന്ത്യ. ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായപ്രകടനം...