
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി ടോമിൻ തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി. സ്വത്ത് സമ്പാദനക്കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി...
കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയില്‍ ഇന്നലെ നടത്തിയ റാപിഡ്...
ഷാർജയിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് വീട്ടുവളപ്പിൽ...
തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ സിപിഐ- സിപിഐഎം തർക്കം രൂക്ഷമാകുന്നു. സിപിഐ നിലപാട് കോൺഗ്രസിന് സമാനമായതെന്ന ജനങ്ങളുടെ സംശയം സ്വാഭാവികം...
സ്‌കൂള്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു...
ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായ കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്. എപിഡെമിക് ആക്ട് പ്രകാരമെടുത്ത കേസുകളാണ് റദ്ദാക്കുക. അതേസമയം ഗുരുതരമായ കേസുകൾ പിൻവലിക്കേണ്ടെന്നാണ് തീരുമാനം....
തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്....
പ്രളയ ഫണ്ട് തട്ടിപ്പിൽ കേസന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം...
കേരളത്തിലെ കെട്ടിടങ്ങളുടെ മുകളിൽ സൗര നിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന സൗര പദ്ധതിയിലെ ആദ്യ നിലയം...