
പത്തനംതിട്ട ജില്ലയില്‍ പുതിയ കൊവിഡ് കേസുകളില്ല. ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍...
ജിദ്ദയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം...
വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി...
തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി കെ സുധീര്‍...
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രായോഗികമല്ലാത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍പ് പ്രഖ്യാപിച്ച 1.70 കോടി...
കേരള ക്രിക്കറ്റ് അക്കാഡമിയുടെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ഡയറക്ടറും മുന്‍ രാജ്യാന്തര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാന് അസാപ്...
കാസര്‍ഗോഡ് അതിനൂതന കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 15 അംഗ സംഘം എത്തിയതായി...
കൊവിഡിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് വരുന്നവരെ വിമാനടിക്കറ്റിന്റെയും റെയില്‍വേ ടിക്കറ്റിന്റെയും പേരില്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര...
കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി)...