Advertisement

പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് കോർപറേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും; ഭരണ പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

കോഴിക്കോട് കോര്‍പറേഷനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും. യോഗത്തില്‍ പ്രധാന അജണ്ടയായ അമൃത് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് വലിയ...

വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. കലൂർ-കടവന്ത്ര റോഡിനടുത്തുള്ള സെബാസ്റ്റിയൻ റോഡിലെ...

രാജനഗരി ഒരുങ്ങി; തൃപ്പൂണിത്തുറ അത്തഘോഷ യാത്ര നാളെ

ചരിത്രപ്പെരുമയുടെ സ്മരണകൾ ഉണർത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര നാളെ നടക്കും. പ്രളയത്തെ തുടർന്ന് വഴിഞ്ഞ...

ഓണവിപണി കീഴടക്കാന്‍ കാസര്‍ഗോഡ് സാരി

ഓണവിപണിയിൽ കാസർഗോഡിന്റെ കയ്യൊപ്പാണ് കാസർഗോഡ് സാരി. സാമ്പത്തിക മാന്ദ്യം കനക്കുമ്പോഴും വിപണിയിലെ സാധ്യതകൾ കാസർഗോഡ് സാരി ഇന്നും നിലനിർത്തുകയാണ്. വിദ്യാനഗർ...

മലപ്പുറം വളാഞ്ചേരിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ

മലപ്പുറം വളാഞ്ചേരിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പ്രദേശവാസിയായ രാമകൃഷ്ണനാണ് പിടിയിലായത്. മതസ്പർദ്ധ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...

കൊച്ചിയിലേക്ക് ആദ്യ തീവണ്ടി വന്നത് ശ്രീ പൂർണത്രയീശന്റെ 14 നെറ്റിപ്പട്ടങ്ങൾ വിറ്റ്; ആ കടം വീട്ടി രാജകുടുംബം

നൂറ്റിപ്പത്ത് വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജകുടുംബവും ശ്രീ പൂർണത്രയീശനും തമ്മിലൊരു കടമിടപാടുണ്ടായിരുന്നു. കൊച്ചിയിലെ ആദ്യ തീവണ്ടി ചൂളംവിളിച്ച് എത്തിയതുമായി ബന്ധപ്പെട്ട്....

പ്രളയ പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താന്‍ സര്‍ക്കാര്‍...

അധികാര തര്‍ക്കത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ യോഗം

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ഡെപ്യൂട്ടി മേയറുടെ അധികാരത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ...

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; തൃശൂർ സ്വദേശികൾ പിടിയിൽ

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ പിടിയിലായി. തൃശൂർ കരുവന്നൂർ...

Page 241 of 267 1 239 240 241 242 243 267
Advertisement
Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
X
Top