
ശക്തമായ മഴ തുടരുന്ന കോട്ടയം ജില്ലയിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മലയോര മേഖലയിൽ നിന്നെത്തിയ പ്രളയജലം മൂലം മീനച്ചിലാറും, മൂവാറ്റുപുഴയാറും...
കണ്ണൂർ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. വെള്ളം കയറിയ മേഖലകളിൽ ജലനിരപ്പ് താഴ്ന്നു....
കനത്ത മഴയുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടേ എറണാക്കുളം ജില്ലയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന ആശങ്ക ഒഴിഞ്ഞു.ജില്ലയിലെ...
കാസർഗോഡ് ജില്ലയിൽ മഴ കനക്കുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഇപ്പോഴും ശക്തിയായ മഴയാണ് പെയ്യുന്നത്. 1212 പേരാണ് 15 ദുരിതാശ്വാസ...
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ 270 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 10,520 കുടുംബങ്ങളിൽ നിന്ന്...
കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജില്ലയിൽ കനത്ത മഴയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ്...
അറുപത്തിയേഴാമത് നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച്ച നടക്കുന്ന ജലോല്‍സവത്തിന് മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തും....
മഹാപ്രളയം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനര്‍നിര്‍മാണ പ്രര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഇടുക്കിയിലെ ചെറുതോണി ടൌണ്‍. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെയും...
കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് സംഭവത്തില്‍ പ്രതിയെപിടികൂടാനാവാതെ പൊലീസ്. വിദേശത്തേക്ക് കടന്നതായി കരുതുന്ന പ്രതിയുടെ ലുക്കൗട്ട് നോട്ടീസ്...