
കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും...
പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ എജൻസികൾ. സമീർ ധാർ...
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ...
അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ 31 എം എൽ എമാര്‍...
താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി...
താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കൽ പുരോഗമിക്കുകയാണ്. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചതിന്...
വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ...
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 25,467 പേർക്കാണ് കൊവിഡ്...