Advertisement

25 വർഷങ്ങൾക്ക് ശേഷം വേദി പങ്കിടാൻ മുലായം സിങും മായാവതിയും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള ഡൽഹിയിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിയ്ക്കും. ആം ആദ്മി പാർട്ടിയുമായി സഖ്യം സാധ്യമാകാതെ വന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ...

ബാലാക്കോട്ട് ആക്രമണത്തിൽ പാക് പൗരൻമാരോ പട്ടാളക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമ സ്വരാജ്

പാക് അതിർത്തി കടന്ന് ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിലെ പൗരൻമാരോ സൈനികരോ...

ജമ്മു കാശ്മീരിലെ അതിർത്തി വ്യാപാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കി

ജമ്മു കാശ്മീരിലെ അതിർത്തി വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് വിലക്ക്. നിയന്ത്രണ...

അതിഥി റോളുള്ള ഇടതു മുന്നണി എങ്ങനെ ബിജെപിക്കെതിരെ പോരാട്ടം നടത്തുമെന്ന് ഗുലാം നബി ആസാദ്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​തി​ഥി​യു​ടെ മാ​ത്രം റോ​ളു​ള്ള ഇ​ട​തു​മു​ന്ന​ണി എ​ങ്ങ​നെ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നു രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ​ന​ബി...

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു...

പ്രജ്ഞ താക്കൂർ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ താക്കൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ പിതാവാണ്...

കോ​ൺ​ഗ്ര​സി​ന്‍റെ ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ ​പ​ര​സ്യത്തിന് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധനം

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​വി​ട്ട പ​ര​സ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ ​എ​ന്ന പ​ര​സ്യ​മാ​ണ് നി​രോ​ധി​ച്ച​ത്....

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് എംടി രമേശ്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് എംടി രമേശ്‌. രാഷ്ട്രീയ നിലപാടുകള്‍...

‘ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്ത സാധ്വിക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും; ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി’: ഒമർ അബ്ദുള്ള

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ താക്കൂറിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയ്‌ക്കെതിരെ വിമർശനവുമായി ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ...

Page 3373 of 4367 1 3,371 3,372 3,373 3,374 3,375 4,367
Advertisement
X
Top