Advertisement

റെയില്‍വെയ്ക്ക് 64000 കോടി

രണ്ടുകോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതകം

ഉജ്ജ്വല യോജന പദ്ധതിയിലൂടെ രാജ്യത്ത് 8 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ ലഭ്യമാക്കും. രണ്ടുകോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതക...

മത്സ്യമേഖലയ്ക്കായി പുതിയ മന്ത്രാലയം

മത്സ്യമേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു. ക്ഷീരമേഖലയ്ക്കായും പുതിയ...

പശു സംരക്ഷണത്തിന് ‘രാഷ്ടീയ കാമധേനു ആയോഗ് പദ്ധതി’; വകയിരുത്തിയത് 750 കോടി

പശു സംരക്ഷണത്തിന് മോദി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. രാഷ്ടീയ കാമധേനു ആയോഗ് എന്നാണ്...

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി; കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി എന്ന പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. 12 കോടി കര്‍ഷകര്‍ക്ക്...

യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയല്‍

യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയല്‍. മൂന്ന് ലക്ഷം കോടി രൂപയാണ് തിരിച്ച് പിടിച്ചത്. സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് തിരിച്ച്...

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കും: പീയൂഷ് ഗോയല്‍

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍. ഇടക്കാല കേന്ദ്ര ബജറ്റ് അവതരണത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്....

2022 ല്‍ പുതിയ ഇന്ത്യ, ലക്ഷ്യം ഭരണത്തുടര്‍ച്ചയെന്ന് പീയുഷ് ഗോവല്‍; ഇടക്കാല ബജറ്റ് അവതരണം തുടങ്ങി

2022 ല്‍ പുതിയ ഇന്ത്യയാകുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി.   ലക്ഷ്യം ഭരണത്തുടര്‍ച്ചയാണെന്നും  അഴിമതി രഹിതമായ...

ഇടക്കാല കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി

പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. തീന്‍മൂര്‍ത്തി ഭവനിലെ വീട്ടില്‍ നിന്നിറങ്ങി നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന്...

ഹിന്ദുമഹാസഭയുടെ നടപടിയെ നിയമസഭ അപലപിച്ചു

ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ച ഹിന്ദുമഹാസഭയുടെ നടപടിയെ കേരളനിയമസഭ അപലപിച്ചു. സംഭവത്തെ സഭ അപലപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍...

Page 3483 of 4348 1 3,481 3,482 3,483 3,484 3,485 4,348
Advertisement
X
Top