
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്ന പ്രിയങ്ക...
ജമ്മുകാശ്മീരില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു....
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് എത്തിയതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി...
1990ല്‍ ജിഡിപിയുടെ 29 ശതമാനമായിരുന്ന കാര്‍ഷിക മേഖലയുടെ സംഭാവന 2016ല്‍ 17 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. എങ്കിലും 70 ശതമാനം ഇന്ത്യക്കാര്‍...
എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ നിയമനത്തില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വലിയ ദൗത്യമാണ് പ്രിയങ്കയെ എല്‍പ്പിച്ചിരിക്കുന്നത്....
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് സാംമ്പത്തിക സംവരണ നടപടികൾ വിദ്യാഭ്യാസ മേഖലയിൽ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നടപടി. സംസ്ഥാനസർക്കാരുകളോട് അധിക ക്വാട്ട നടപടികൾ...
കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. രാഹുല്‍ ഗാന്ധിക്ക് തൊട്ടുതാഴെയുള്ള പദിവിയാണിത്. ലോക്‌സഭാ...
രാജ്യത്ത് അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിൻവലിച്ചു. വില കുറയ്ക്കെണ്ട മരുന്നുകളെ നിശ്ചയിക്കാനുള്ള അധികാരം നീതി ആയോഗിന്റെ...
ഐഎസ്ഐഎസ് ഭീകരവാദം ആരോപിച്ച് മഹാരാഷ്ട്രയിൽ 17 വയസുകാരനടക്കം 9 പേർ അറസ്റ്റിൽ. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് താന, മുബ്‌റ.ഔറംഗാബാദ്...